വ​ട്ട​ക്ക​യ​ത്ത് ചാ​മു​ണ്ഡേ​ശ്വ​രി ക​ളി​യാ​ട്ട മ​ഹോ​ത്സ​വം 14, 15 തീ​യ​തി​ക​ളി​ൽ

01:16 AM Feb 12, 2017 | Deepika.com
ക​ടു​മേ​നി: വ​ട്ട​ക്ക​യ​ത്ത് ചാ​മു​ണ്ഡേ​ശ്വ​രി ദേ​വ​സ്ഥാ​നം ക​ളി​യാ​ട്ട മ​ഹോ​ത്സ​വം 14, 15 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര. 6.30ന് ​ദീ​പാ​രാ​ധ​ന. ഏ​ഴി​ന് തെ​യ്യം തു​ട​ങ്ങ​ൽ. 7.30ന് ​ത​റ​വാ​ട്ടു മൂ​പ്പ​ന്‍റെ കോ​ലം പു​റ​പ്പാ​ട്. രാ​ത്രി എ​ട്ടി​ന് കാ​പ്പാ​ള​ത്തി അ​മ്മ​യു​ടെ കോ​ലം പു​റ​പ്പാ​ട്. 8.30ന് ​വീ​ര​ന്തെ​യ്യം. 9.30ന് ​വി​ഷ്ണു​മൂ​ർ​ത്തി​യു​ടെ തോ​റ്റം പു​റ​പ്പാ​ട്. 10ന് ​അ​ന്ന​ദാ​നം. 10.30ന് ​വി​വി​ധ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ പു​റ​പ്പാ​ട്. 15ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​ഞ്ചു​രു​ളി തെ​യ്യ​ത്തി​ന്‍റെ പു​റ​പ്പാ​ട്. രാ​വി​ലെ അ​ഞ്ചു മു​ത​ൽ വി​വി​ധ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ പു​റ​പ്പാ​ട്. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം മൂ​ന്നി​ന് വ​ട്ട​ക്ക​യ​ത്ത് ചാ​മു​ണ്ഡേ​ശ്വ​രി​യു​ടേ​യും ഗു​ളി​ക​ൻ ദൈ​വ​ത്തി​ന്‍റേ​യും കോ​ലം പു​റ​പ്പാ​ടും ന​ട​ക്കും.