റിസോഴ്സ് ടീച്ചേഴ്സ് കണ്വൻഷൻ
01:14 AM Feb 12, 2017 | Deepika.com
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കണ്വെൻഷൻ മുൻ എംഎൽഎ സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ബി.ശ്രീകല അധ്യക്ഷത വഹിച്ചു. ഷിനി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ശാന്തകുമാരി, പി.സീമ, ദിവ്യ മേരി എന്നിവർ പ്രസംഗിച്ചു.