പട്ടം സെന്‍റ് മേരിസ് പള്ളിയിൽ ജാഗരണ പ്രാർഥന ഇന്ന് മുതൽ

01:22 AM Feb 10, 2017 | Deepika.com
പട്ടം: സെന്‍റ് മേരിസ് അതി ഭദ്രാസന ദേവാലയത്തിൽ ഇന്ന് വൈകിട്ട് ഏഴു മുതൽ 12 വരെ ജാഗരണ പ്രാർഥന നടത്തുന്നു. ഫാ. ഡാനിയൽ പൂവണ്ണത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
‌ വിടുതൽ ശുശ്രൂഷയും രോഗികൾക്കായി സൗഖ്യ പ്രാർഥനയും ഉണ്ടായിരിക്കും ഫോൺ: 9447259599