ഹൈമാസറ്റ് ലൈറ്റ് പ്രവർത്തനരഹിതം: റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

01:22 AM Feb 10, 2017 | Deepika.com
അ​ന്പൂ​രി : ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് കാ​ല​ങ്ങ​ളാ​യി തെ​ളി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ന്പൂ​രി ജ​ന​കീ​യ​സ​മി​തി റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
കാ​ല​ങ്ങ​ളാ​യി ഇ​രു​ട്ടി​ലാ​യ അ​ന്പൂ​രി ടൗ​ണി​ൽ വെ​ളി​ച്ചം ഉ​ണ്ടാ​കു​വാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജ​ന​കീ​യ സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.