അഴിമതി തടയുക: സെമിനാർ നടത്തി

01:22 AM Feb 10, 2017 | Deepika.com
കോ​വ​ളം: വി​ജി​ല​ൻ​സ് ആ​ൻഡ്് ആ​ന്‍റി ​ക​റ​പ്ഷ​ൻ വി​ഭാ​ഗ​വും പെ​രി​ങ്ങ​മ്മ​ല എ​സ്എ​ൻവി ​ഗ്ര​ന്ഥ​ശാ​ല​യും സം​യു​ക്ത​മാ​യി അ​ഴി​മ​തി ര​ഹി​ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
എ​മ​ർ​ജി​ങ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ൽ അ​ഴി​മ​തി ക​ണ്ടാ​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​വി​ടെ പ​രാ​തി ന​ൽ​ക​ണം എ​ന്ന​തി​നെകു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.​
വ്യ​ക്ത​മാ​യ തെ​ളി​വ് ഉ​ണ്ടെ​ങ്കി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ക്ലാ​സ് ന​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചു.