സി​പി​എം ച​രി​ത്ര പു​സ്ത​ക പ്ര​കാ​ശ​ന​വും ഫ​ണ്ട് ഏ​റ്റു​വാ​ങ്ങ​ലും 12ന്

12:52 AM Feb 10, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നീ​ല​ഗി​രി ജി​ല്ലാ ച​രി​ത്ര പു​സ്ത​ക പ്ര​കാ​ശ​ന​വും ഫ​ണ്ട് ഏ​റ്റു​വാ​ങ്ങ​ൽ സ​മ്മേ​ള​ന​വും 12ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ഗൂ​ഡ​ല്ലൂ​ർ ഗാ​ന്ധി​മൈ​താ​നി​യി​ൽ ന​ട​ക്കും. ജെ​ല്ലി​ക്കെ​ട്ട് സ​മ​രം കാ​ര​ണം ക​ഴി​ഞ്ഞ മാ​സം 22ന് ​ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം നീ​ല​ഗി​രി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സി​പി​എം ത​മി​ഴ്നാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​രാ​മ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, ഡി. ​ര​വീ​ന്ദ്ര​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ വ​യ​നാ​ട്, കെ.​സി. ക​രു​ണാ​ക​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ഭ​ദ്രി, എ​ൻ. വാ​സു, വി.​ടി. ര​വീ​ന്ദ്ര​ൻ, വി.​എ. ഭാ​സ്ക​ര​ൻ, പി. ​ത​മി​ഴ്മ​ണി, എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ​ൽ. ത്യാ​ഗ​രാ​ജ​ൻ, ജെ. ​ഹാ​ൾ​ദു​രൈ, എ. ​യോ​ഹ​ന്നാ​ൻ, ശ​ങ്ക​ർ​ലിം​ഗം, സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​വി. ഗി​രി, ടി. ​ഗാ​ന്ധി, ലീ​ലാ വാ​സു, കെ. ​രാ​ജ്കു​മാ​ർ, ആ​ർ. സ​ദാ​ശി​വം, സ​ഞ്ജീ​വ​ൻ, ഹ​മീ​ദ് മാ​സ്റ്റ​ർ, കെ. ​രാ​ജ​ൻ, കെ.​ആ​ർ. ര​വി, ടി.​പി. രാ​ജേ​ശ്വ​രി, മ​ഹേ​ശ്വ​ര​ൻ, ജി. ​വ​ർ​ഗീ​സ്, കെ. ​വേ​ൽ​മു​രു​ക​ൻ, ഗ്രേ​സി, സി. ​വി​നോ​ദ്, ഐ. ​മാ​ര​ൻ, ആ​ർ. ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.