വ​യോ​ജ​ന​വേ​ദി പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

12:52 AM Feb 10, 2017 | Deepika.com
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട വ​യോ​ജ​ന​വേ​ദി പു​ളി​ഞ്ഞാ​ൽ യൂ​ണി​റ്റി​ന്‍റെ പൊ​തു​യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് വി. ​ചാ​ക്കോ ഉ​ദ്ഘ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​ൻ ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മാ​ധ​വ​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, നീ​തി​യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക. പെ​ൻ​ഷ​ൻ തു​ക 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക. തു​ട​ങ്ങി​യ 18 ഓ​ളം ആ​വ​ശ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. ആ​ലു​വ അ​ലി, വാ​സു​ദേ​വ​ൻ നാ​യ​ർ, പി.​കെ. അ​ന്ത്രു, പി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.