ജി​​ല്ലാ യൂ​​ത്ത് സ്പോ​​ർ​​ട്സ് ഫെ​​സ്റ്റി​​വ​​ൽ

12:44 AM Feb 10, 2017 | Deepika.com
കോ​​ട്ട​​യം: നെ​​ഹ്റു യു​​വ​​കേ​​ന്ദ്ര കോ​​ട്ട​​യം, അ​​തി​​ര​​ന്പു​​ഴ ബാ​​സ്ക്ക​​റ്റ്ബോ​​ൾ ക്ല​​ബി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ജി​​ല്ലാ​​ത​​ല ബാ​​സ്ക്ക​​റ്റ്ബോ​​ൾ, ഷ​​ട്ടി​​ൽ, അ​​ത്ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 11, 12 തീ​​യ​​തി​​ക​​ളി​​ൽ മാ​​ന്നാ​​നം കെ.​​ഇ.​​സ്കൂ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തും.
ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ജി​​ല്ല​​യി​​ലെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളി​​ൽ നി​​ന്നു​​ള്ള ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ സൗ​​മ്യാ വാ​​സു​​ദേ​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കെ.​​ഇ. സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി നി​​ർ​​വ​​ഹി​​ക്കും.