മർദിച്ചതായി പരാതി

12:25 AM Feb 10, 2017 | Deepika.com
കുറവിലങ്ങാട്: കോളജ് വിദ്യാർഥിയെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന നേതാവിന്റെ നേതൃത്വത്തിൽ രാത്രിയിൽ താമസസ്‌ഥലത്തെത്തി മർദിച്ചതായി പരാതി. തൊടുപുഴ മണക്കാട് മഠത്തിൽ ബിബി ഏബ്രഹാമിനെ മർദിച്ചതായാണു പരാതി. പരിക്കേറ്റ ബിബി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.