മാവിൽ നിന്നുവീണ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

12:22 AM Feb 10, 2017 | Deepika.com
തൊ​ടു​പു​ഴ: മാ​വി​ല്‍ നി​ന്നും വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. പെ​രി​ങ്ങാ​ശേ​രി ഇ​ല്ലി​ക്കു​ളം കൊ​ല്ലം​കു​ന്നേ​ല്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് (52) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 28 നാ​ണു രാ​ധാ​കൃ​ഷ്ണ​ന്‍ അ​യ​ല്‍വാ​സി​യു​ടെ മാ​വി​ല്‍ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നാ​യി ക​യ​റി​യ​പ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍വ​ഴു​തി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.
തു​ട​ര്‍ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​രി​ച്ച​ത്.