കെട്ടിടനിർമാണ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
11:44 PM Feb 09, 2017 | Deepika.com
വടക്കഞ്ചേരി: കെട്ടിടനിർമാണ തൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലാഴി തെക്കെപ്പൊറ്റ വടക്കേ കുളന്പിൽ ഭാസ്കരന്റെ മകൻ രാംദാസിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.