പിടികൂടി

11:33 PM Feb 09, 2017 | Deepika.com
പുതുനഗരം: എത്തനൂരിലും പിട്ടുപീടികയിലും വ്യാപാരസ്‌ഥാപനങ്ങളിൽ ലഹരിവസ്തുവിൽപ്പന നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു. എത്തനൂർ രാമനുണ്ണി(52), പിട്ടുപീടിക രാധാകൃഷ്ണൻ എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റുചെയ്തത്. രാധാകൃഷ്ണന്റെ കടയിൽ നിന്നും 20 ഉം രാമനുണ്ണിയുടെ കടയിൽ നിന്നും 22 ഉം നിരോധിത ലഹരിവസ്തുക്കളുടെ പാക്കറ്റുകളാണ്പിടിച്ചെടുത്തത്.