സെമിനാർ നടത്തി

11:32 PM Feb 09, 2017 | Deepika.com
തൊടുപുഴ: നാഷണൽ യൂത്ത് ഡേ പ്രമാണിച്ച് ജെസിഐ തൊടുപുഴ ഗോൾഡനും അൽ–അസ്ഹർ കോളജിന്റെ എൻഎസ്എസ് യൂണിറ്റും സംയുക്‌തമായി സെമിനാർ നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജെസിഐ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് കിരൺ ജോസ് മുഖ്യപ്രഭാഷണം നടത്തി.