സ്വാഗതസംഘ രൂപീകരണയോഗം

11:32 PM Feb 09, 2017 | Deepika.com
ചേർത്തല: 454–ാമതു ലോക സിഎൽസി ദിനത്തിന്റെ അതിരൂപതാതല ആഘോഷങ്ങൾ മാർച്ച് 26നു ചേർത്തലയിൽ നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിക്കുന്നു.

രൂപീകരണയോഗം 12നു ഉച്ചകഴിഞ്ഞു 2.30നു മുട്ടം പാരിഷ്ഹാളിൽ ചേരും. എല്ലാ ഇടവകകളിലേയും നിലവിലുള്ള ഭാരവാഹികളും മുൻ അതിരൂപതാ ഫൊറോന ഭാരവാഹികളായിരുന്നവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഫൊറോനാ ഭാരവാഹികൾ അറിയിച്ചു.