രജതജൂബിലി വാർഷികസമ്മേളനം

11:32 PM Feb 09, 2017 | Deepika.com
ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് യൂണിറ്റ് രജതജൂബിലി വാർഷികസമ്മേളനം ബ്ലോക്ക് സെക്രട്ടറി എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.വി. സിദ്ധാർഥൻ അധ്യക്ഷനായി. എൻ. മാധവൻ പ്രവർത്തനറിപ്പോർട്ടും ടി.ജെ. മൈക്കിൾ കണക്കും അവതരിപിച്ചു.

ആർ. പത്മനാഭൻ, കെ.വി. സുകുമാരൻ, ജി. പത്മനാഭൻ, ബി. ശോഭ എന്നിവർ സംസാരിച്ചു. കെ.ജെ. മൈക്കിൾ സ്വാഗതവും ആർ. സോമൻ നന്ദിയും പറഞ്ഞു. രജതജൂബിലി സ്മാരക മന്ദിര നിർമാണഫണ്ട് സമാഹരണം കെ.വി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സി.വി.