ലൈസൻസ് 28നകം പുതുക്കണം

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കച്ചവട സ്‌ഥാപനങ്ങൾ 28നകം ലൈസൻസ് പുതുക്കണം. അല്ലാത്തവ അനധികൃതമായി കണക്കാക്കി നിയമനടപടി സ്വീകരിക്കും.