രേഖകൾ നൽകണം

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹിക സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്‌താക്കളിൽ ആധാർ നമ്പർ ഇല്ലാത്തവർ അവരുടെ റേഷൻ കാർഡ്/തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് 14നകം പഞ്ചായത്ത് ഓഫീസിൽ നൽകണം.