അനധികൃത കെട്ടിടം: രേഖകൾ റദ്ദു ചെയ്യുന്നു

11:32 PM Feb 09, 2017 | Deepika.com
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ രേഖകളിൽ ഉൾപ്പെട്ട അനധികൃത കെട്ടിടങ്ങളുടെ വിവരങ്ങൾ റദ്ദു ചെയ്യുന്നു. 2012/13ൽ നികുതി അടച്ച രസീത് 2011/16 ലെ കെട്ടിട നമ്പർ സഹിതം 15നകം ഓഫീസിലെത്തി സ്വന്തം കെട്ടിടനമ്പർ അനധികൃതമല്ലെന്ന് ഉറപ്പു വരുത്തണം. നിയമപരമല്ലാത്തവ റദ്ദു ചെയ്യും.