മ​ധ്യ​വ​യ​സ്കൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

11:30 PM Feb 09, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: മ​ധ്യ​വ​യ​സ്കനെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൊ​സ്ദു​ർ​ഗ് കു​ശാ​ൽ​ന​ഗ​റി​ലെ സു​രേ​ന്ദ്ര​ൻ പി​ള്ള(55)​ആ​ണ് അ​ടു​ക്ക​ള​യി​ലെ ക​ഴു​ക്കോ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ഭാ​ര്യ: ശാ​ന്ത.