മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി റി​യാ​ദി​ൽ മരിച്ചു

11:23 PM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ മ​ര​ങ്ങാ​ട്ട് (പ​തി​യാ​ളി​ക്കു​ടി) പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ (മ​മ്മി) മ​ക​ൻ ബ​ഷീ​ർ (45) റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി. റി​യാ​ദി​ൽ ഹൗ​സ് ഡ്രൈ​വ​ർ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: സീ​ന​ത്ത് നെ​ല്ലി​ക്കു​ഴി പൊ​ന്ന​പ്പാ​ല കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​സ്‌ലം, ​ഫാ​ത്തി​മ ന​സ്റി​ൻ, ഫാ​ത്തി​മ ഷെ​റി​ൻ (മൂവരും വി​ദ്യാ​ർ​ഥി​ക​ൾ).