മൂ​വാ​റ്റു​പു​ഴ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​ന്ന്

02:53 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​വി​എം ല​ത മൂ​വീ​സി​ൽ ഇ​ന്നു രാ​വി​ലെ 9.30ന് ​കോ​ൾ​ഡ് ഓ​ഫ് ക​ല​ണ്ട​ർ (തു​ർ​ക്കി​ഷ്), ഉ​ച്ച​ക​ഴി​ഞ്ഞ് 12.30 ലാ​ൻ​ഡ് ഓ​ഫ് മൈ​ൻ (ജ​ർ​മ​ൻ), 2.30ന് ​ക്യൂ​ൻ ഓ​ഫ് കാ​റ്റ്വേ (ഇം​ഗ്ലീ​ഷ്), വൈ​കു​ന്നേ​രം 4.45ന് ​ഹൃ​സ്വ ചി​ത്ര​ങ്ങ​ളാ​യ സൈ​റ, മ​റ്റൊ​രു ക​ഥ, 6.45ന് ​ചാ​യം​പൂ​ശി​യ വീ​ട് (മ​ല​യാ​ളം), രാ​ത്രി 8.45ന് ​പാ​ർ​ച്ചെ​ട് എ​ന്നീ സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.