പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു

02:53 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് മാ​റാ​ടി-​പെ​രു​വം​മൂ​ഴി ബൈ​പാ​സ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു. മാ​റാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഇ​ന്ന​ലെ ഉ​പ​രോ​ധി​ച്ച​ത്.
റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ 12 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. കാ​യ​നാ​ട് മേ​ള​ക്കു​ന്ന് വ​ള​വ് നി​വ​ർ​ത്തു​ന്ന​തി​നു സ്വ​കാ​ര്യ​വ്യ​ക്തി​യു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ച് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നു​ള്ള ഉ​റ​പ്പ് ലം​ഘി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്. അ​ടു​ത്ത ദി​വ​സം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​മെ​ന്ന് ഉ​റ​പ്പ് എ​ഴു​തി വാ​ങ്ങി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​പി. ബേ​ബി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​ൻ. സാ​ബു, ബി​നു സ്ക​റി​യ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ വി​ജി ഏ​ലി​യാ​സ്, പി.​പി. ജോ​ളി, സ​ജി ടി. ​ജേ​ക്ക​ബ്, സി.​ജെ. ജി​ഷാ​ദ്, ബി​ജു പു​ളി​ക്ക​ൻ, എ.​പി. സ​ജി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ജു കു​ന്ന​പ്പി​ള്ളി, ജാ​ൻ​സി റോ​യി, ര​മ രാ​മ​കൃ​ഷ്ണ​ൻ, ഷാ​ന്‍റി ഏ​ബ്ര​ഹാം, ഡെ​യ്സി ജോ​സ്, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​സി. ച​ങ്ങാ​ലി​മ​റ്റം, വി​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.