മൈ​ലൂ​ർ​ത്ത​ടം-​പെ​രി​യ​പ്പു​റം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

02:53 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: അ​ഞ്ച​ൽ​പ്പെ​ട്ടി-​അ​ടി​വാ​ട് റോ​ഡി​ൽ​നി​ന്നു ആ​രം​ഭി​ക്കു​ന്ന മൈ​ലൂ​ർ​ത്ത​ടം പെ​രി​യ​പ്പു​റം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് നി​ർ​വ​ഹി​ച്ചു. വാ​ര​പ്പെ​ട്ടി-​ആ​യ​വ​ന പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ശ​ശി, ആ​യ​വ​ന​പ​ഞ്ചാ​യ​ത്തം​ഗം എം.​എം. അ​ലി​യാ​ർ, റോ​ഡ് നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് മ​ണ​ലോ​ടി, കു​ഞ്ഞ​ൻ​പു​ത്ത​ൻ​പു​ര, പ്ര​ഭാ​ക​ര​ൻ മ​ണ​ലോ​ടി, ചെ​റി​യാ​ൻ ഐ​ക്ക​ര​വേ​ലി, ഷാ​ജ​ൻ കീ​പ്പ​ട, സ്റ്റീ​ഫ​ൻ ക​ണ്ടോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.