മേ​ക്ക​ട​ന്പി​ൽ റ​ബ​ർ തോ​ട്ട​ത്തി​ന് തീ ​പി​ടി​ച്ചു

02:53 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: റ​ബ​ർ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. മേ​ക്ക​ട​ന്പ് ഐ​നി​പ്പി​ള്ളി ആ​ര്യാ ദേ​വ​ന്‍റെ അ​ര​യേ​ക്ക​ർ റ​ബ​ർ തോ​ട്ട​ത്തി​നാ​ണ് ഇ​ന്ന​ലെ 2.30ഓ​ടെ തീ​പി​ടി​ച്ച​ത്. 70ഓ​ളം റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​രും മൂ​വാ​റ്റു​പു​ഴ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.