ജേക്കബ്സ് അക്കാഡമി ഉ​ദ്ഘാ​ട​നം ചെ​യ്തു

02:52 AM Feb 09, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: ജേ​ക്ക​ബ്സ് അ​ക്കാ​ഡ​മി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് കൂ​ത്താ​ട്ടു​കു​ളം തി​രു​കു​ടും​ബ പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് വെ​ണ്ണാ​യി​പ്പി​ള്ളി​ൽ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​രി​ഗി​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ജി ന​ടു​വി​ലെ​ത്ത​റ​യി​ൽ, ഫാ. ​ജോ​ജോ മ​റ്റ​ത്തി​ൽ, ഫാ. ​ജോ​സ് നെ​ടും​ന്പാ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ത്താ​ട്ടു​കു​ളം ഹൈ​സ്കൂ​ൾ റോ​ഡി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​റി​ൽ ഐ​ഇ​എ​ൽ​ടി​എ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, പി​എ​സ്‌​സി, ബാ​ങ്ക് കോ​ച്ചിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.