ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചെ​ന്ന് ഇ​ൻ​ഫാം

02:52 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചെ​ന്ന് ഇ​ൻ​ഫാം ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ, സം​സ്ക​ര​ണ, വി​പ​ണ​ന മേ​ഖ​ല​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നോ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പാ​ക്കി വ​രു​മാ​ന സ്ഥി​ര​ത നേ​ടു​ന്ന​തി​നോ പ​ര്യാ​പ്ത​മാ​യ യാ​തൊ​രു പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി പ​ള്ളി​വാ​തു​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​ഫാം ദേ​ശീ​യ ട്ര​സ്റ്റി എം.​സി. ജോ​ർ​ജ് ബ​ജ​റ്റ് അ​വ​ലോ​ക​നം ന​ട​ത്തി. ഇ​ൻ​ഫാം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ജോ​സ് ഇ​ട​പ്പാ​ട്ട്, വൈ​സ് ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ ഹാ​ജി, ദേ​ശീ​യ ട്ര​ഷ​റ​ർ ജോ​യി തെ​ങ്ങും​കു​ടി, മേ​ഖ​ല ക​ണ്‍​വീ​ന​ർ​മാ​രാ​യ റോ​യി വ​ള്ള​മ​റ്റം, കെ.​പി. വ​ർ​ക്കി എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ണ്ണി കു​റു​ങ്ങാ​ട്ട് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി മാ​ർ​ക്ക് അ​യ​ച്ചു​ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.