ആ​നി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സി​ൽ മ​ല​യാ​ള​ത്തി​ള​ക്കം

02:52 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ആ​നി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ലെ മ​ല​യാ​ള​ത്തി​ള​ക്കം വി​ജ​യ പ്ര​ഖ്യാ​പ​ന പ​രി​പാ​ടി ആ​വോ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഹ​റ സി​ദ്ദി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് മോ​നി​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് ബി​പി​ഒ എ.​ഇ. പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സി​യാ, എ​സ്. ഗീ​ത എ​ന്നി​വ​ർ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഗീ​ത ഭാ​സ്ക​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റാ​ണി കു​ര്യ​ൻ, സി​സ്റ്റ​ർ ഡ​യ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.