ടെ​ക്നി​ക്ക​ൽ ഏ​ജ​ൻ​സി​യാ​യി വി​ശ്വ​ജ്യോ​തി കോ​ള​ജ്

02:52 AM Feb 09, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ടെ​ക്നി​ക്ക​ൽ ഏ​ജ​ൻ​സി​യാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ (പി​എം​എ​വൈ) കീ​ഴി​ൽ വ​രു​ന്ന ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ ടെ​ക്നി​ക്ക​ൽ ഏ​ജ​ൻ​സി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.