ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​നം: നി​യ​മ​സ​ഭാ സ​മി​തി ഇ​ന്ന് ജി​ല്ല​യി​ൽ

02:50 AM Feb 09, 2017 | Deepika.com
കൊ​ച്ചി: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ബോ​ഡി​നേ​റ്റ് ലെ​ജി​സ്ലേ​ഷ​ൻ സ​മി​തി ഇ​ന്ന് രാ​വി​ലെ 10.30ന് ​ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.
2010ലെ ​കേ​ര​ള ഉ​ൾ​നാ​ട​ൻ ഫി​ഷ​റീ​സ്, അ​ക്വാ​ക്ക​ൾ​ച്ച​ർ ആ​ക്ടി​ലേ​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​റെ​പ്പ​ടു​വി​ച്ച ച​ട്ട​ങ്ങ​ളി​ലേ​യും വ്യ​വ​സ്ഥ​ക​ൾ സം​സ്ഥാ​ന​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന​തു സം​ബ​ന്ധി​ച്ച് മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പി​ലെ ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും സ​മി​തി തെ​ളി​വെ​ടു​ക്കും. ക​ട​മ​ക്കു​ടി, പി​ഴ​ല, മൂ​ല​ന്പി​ള്ളി, മു​ള​വു​കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ഉ​ൾ​നാ​ട​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.