സ്കൂളിലെ ലാപ്ടോപ് കളവുപോയി
02:48 AM Feb 09, 2017 | Deepika.com
ചെറായി : സ്കൂളിൽനിന്നു പട്ടാപ്പകൽ ലാപ്ടോപ് കളവ് പോയതായി പരാതി. എടവനക്കാട് ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ലാപ് ടോപ് ആണ് കളവുപോയത്. ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.