കത്തിച്ച വേസ്റ്റിൽനിന്നു തീ പടർന്ന് റബർതോട്ടത്തിന് തീപിടിച്ച ു
02:48 AM Feb 09, 2017 | Deepika.com
പെരുന്പാവൂർ: കത്തിച്ച വേസ്റ്റിൽ നിന്നും തീ പർന്ന് റബ്ബർ തോട്ടത്തിന് തീപിടിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് 1, 20 വാർഡുകളിലെ മാറംന്പിള്ളി എംഇഎസ് കോളജിന് പിറക് വശത്തുള്ള റബർ തോട്ടത്തിനാണ് തീപിടിച്ചത്. പ്രദേശവാസിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.