തിരുനാൾ

02:45 AM Feb 09, 2017 | Deepika.com
അ​ങ്ക​മാ​ലി: ഞാ​ലൂ​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ വി​ശൂ​ദ്ധ പ​ത്രേ​ാസ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ആ​ന്‍റ​ണി മാ​ങ്കു​റി​യി​ൽ. പ്ര​സം​ഗം-​ഫാ. ജോ​ർ​ജ് കാ​ച്ച​പ്പി​ള്ളി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ.
സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ പള്ളിയിൽ
ആ​ലു​വ: ആ​ലു​വ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 10, 11, 12 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. പ​ത്തി​നു വൈ​കു​ന്നേ​രം 5.15നു ​കൊ​ടി​ക​യ​റ്റും. ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ബെ​ർ​ക്കു​മെ​ൻ​സ് കോ​യി​ത്ത​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച. ഫാ. ​ബെ​ന്നി എ​ണ്ണ​യ്ക്കാ​പ്പി​ള്ളി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.11നു ​വൈ​കു​ന്നേ​രം 4.45നു ​വാ​ഹ​ന വെ​ഞ്ചി​രി​പ്പ്. തു​ട​ർ​ന്നു ദി​വ്യ​ബ​ലി. ഫാ. ​ഡേ​വി​സ് പ​ട​ന​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം: ഫാ. ​ജോ​സ​ഫ് കു​സു​മാ​ല​യം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.തി​രു​നാ​ൾ ദി​ന​മാ​യ 12നു ​രാ​വി​ലെ 9നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജോ​സ് തു​റ​വ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം: ഫാ. ​സി​ജോ മേ​നാ​ച്ചേ​രി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
മ​ങ്കു​ഴി ന​ടു​പ്പി​ള്ളി​ത്തോ​ട് ക​പ്പേ​ള​യി​ൽ
ചേ​രാ​ന​ല്ലൂ​ർ: മ​ങ്കു​ഴി തി​രു​ക്കു​ടും​ബ ഇ​ട​വ​ക​യി​ലെ ന​ടു​പ്പി​ള്ളി​ത്തോ​ട് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ 11, 12 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 11നു ​വൈ​കു​ന്നേ​രം 6.30നു ​വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ള​വി കൊ​ടി ഉ​യ​ർ​ത്തും. 12നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ഫാ. ​ജോ​ബി ഞാ​ളി​യ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന ഇ​ന്ന് ആ​രം​ഭി​ക്കും. 11നു ​നൊ​വേ​ന​യ്ക്കു​ശേ​ഷം നേ​ർ​ച്ച​സ​ദ്യ ഉ​ണ്ടാ​യി​രി​ക്കും.
മ​ട​പ്ലാ​തു​രു​ത്ത് ക​പ്പേ​ള​യി​ൽ
പ​റ​വൂ​ർ: മ​ട​പ്ലാ​തു​രു​ത്ത് ക​പ്പേ​ള​യി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​ണി​ക്ക​ത്താ​ൻ കൊ​ടി​യേ​റ്റി. പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 8.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. തോ​മ​സ് പ​ട​മാ​ട്ടു​മ്മ​ൽ. 10.30 ന് ​നേ​ർ​ച്ച​സ​ദ്യ വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന-​ഫാ. സാ​ജു മാ​ട​വ​ന​ക്കാ​ട്ട്. ര​ണ്ടി​ന് കു​ർ​ബാ​ന​യി​ൽ ഫാ. ​ജെ​സ്റ്റി​ൻ ഒ​ആ​ർ​സി കാ​ർ​മി​ക​നാ​കും. നാ​ലി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച. തു​ട​ർ​ന്ന് തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​യി മ​ഠ​ത്തും​പ​ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​ന്പി​ൽ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 16ന് ​എ​ട്ടാ​മി​ടം. വൈ​കു​ന്നേ​രം 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫാ. ​ടോം മു​ള്ള​ൻ​ചി​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി പ്ര​സം​ഗി​ക്കും.