ബി​നാ​ലെ​യി​ൽ സ്ത്രീ​പ​ക്ഷ സി​നി​മ പാ​ക്കേ​ജ്

02:42 AM Feb 09, 2017 | Deepika.com
കൊ​ച്ചി: കാ​മ​റ​യ്ക്ക് മു​ന്നി​ലും പി​ന്നി​ലും സ്ത്രീ​ക​ൾ ര​ച​ന​യും ആ​ഖ്യാ​ന​വും ന​ട​ത്തി​യ സി​നി​മ​ക​ൾ കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ബി​നാ​ലെ​യി​ലെ ആ​ർ​ട്ടി​സ്റ്റ്സ് സി​നി​മ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്യു​മ​ന്‍റ​റി​യ​ട​ക്കം അ​ഞ്ച് സി​നി​മ​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് പാ​ക്കേ​ജ്. ഇ​ന്ത്യ​ൻ സി​നി​മ, ’എ ​ഫീ​മെ​യി​ൽ ന​റേ​റ്റീ​വ്’ എ​ന്നാ​ണ് സി​നി​മ എ​ഡി​റ്റ​ർ ബീ​ന പോ​ൾ ക്യൂ​റേ​റ്റ് ചെ​യ്ത പാ​ക്കേ​ജി​ന്‍റെ പേ​ര്.
ബി​നാ​ലെ വേ​ദി​യാ​യ ക​ബ്രാ​ൾ യാ​ർ​ഡി​ൽ ഇ​ന്നു മു​ത​ൽ ഈ ​മാ​സം 12 വ​രെ വൈ​കുന്നേരം 6.30 നാ​ണ് പ്ര​ദ​ർ​ശ​നം. ലീ​ന യാ​ദ​വ് സം​വി​ധാ​നം ചെ​യ്ത ’പാ​ർ​ച്ച്ഡ്’ ആ​ണ് പാ​ക്കേ​ജി​ലെ ഉ​ദ്ഘാ​ട​ന ചി​ത്രം. പര​ജു​ല ഷാ​യു​ടെ ’ബി​യോ​ണ്ട് ദ ​വീ​ലും’, മ​ധു​ശ്രീ ദ​ത്ത​യു​ടെ ’സ്ക്രി​ബ്ൾ​സ് ഓ​ഫ് അ​ക്ക’​യു​മാ​ണ് പാ​ക്കേ​ജി​ലെ ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ.
അ​ഞ്ജ​ലി മേ​നോ​ന്‍റെ ’മ​ഞ്ചാ​ടി​ക്കു​രു’, ശ്രീ​ബാ​ല കെ. ​മേ​നോ​ന്‍റെ ’പ​ന്തി ഭോ​ജ​നം’ എ​ന്നി​വ​യാ​ണ് മ​റ്റു സി​നി​മ​ക​ൾ.