ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

02:37 AM Feb 09, 2017 | Deepika.com
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക ഗ​വ. കോ​ള​ജ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്തം ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന്യം യു​വ ത​ല​മു​റ​യ്ക്കു ബോ​ധ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഓ​ഫ്വി​ൻ മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കി. ര​ക്ത​ദാ​ന ക്യാ​ന്പി​ന് കോ​ള​ജ് യൂ​ണി​യ​ൻ സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ. ​കെ.​പി.​വി​പി​ൻ ച​ന്ദ്ര​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ജെ.​ഉ​ണ്ണി​മാ​യ, ര​ജി​ത്കു​മാ​ർ, ശ്രീ​രാ​ജ്, അ​ഞ്ജ​ലി രാ​ജീ​വ​ൻ, ര​മ്യ, പ്ര​ശോ​ഭ്, വൈ​ഷ്ണ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.