സ്മൃ​തി​യാ​ത്ര​യ്ക്ക് മ​ല​യോ​ര​ത്ത് സ്വീ​ക​ര​ണം

02:36 AM Feb 09, 2017 | Deepika.com
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലിനന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​യ്യ​ങ്കോ​ട് കി​നാ​നൂ​ർ വാ​യ​ന​ശാ​ല സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നാ​രം​ഭി​ച്ച സ്മൃ​തി​യാ​ത്ര മ​ല​യോ​ര​ത്തു പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​സോ​മ​ൻ, സെ​ക്ര​ട്ട​റി പി.​കെ.​മോ​ഹ​ന​ൻ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​ഗോ​വി​ന്ദ​ൻ, കെ.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കി​നാ​നൂ​ർ ച​ന്തു ഓ​ഫീസ​ർ സ്മൃ​തി​മ​ണ്ഡ​പം, മു​ല്ല​ച്ചേ​രി കൃ​ഷ്ണ​ൻ നാ​യ​ർ സ്മൃ​തി​മ​ണ്ഡ​പം, കാ​ലി​ച്ചാ​മ​രം കെ.​ചി​ണ്ടേ​ട്ട​ൻ സ്മൃ​തി​മ​ണ്ഡ​പം, മു​ന​യ​ൻ​കു​ന്ന് ര​ക്ത​സാ​ക്ഷി സ്മാ​ര​കം, വ​ര​ക്കാ​ട് വി.​കു​ഞ്ഞി​ക്കേ​ളു സ്മൃ​തി​മ​ണ്ഡ​പം, ബ​ളാ​ൽ തോ​മ​സ് ചാ​ക്കോ താ​ന​പ്പ​നാ​ൽ സ്മൃ​തി​മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്മൃ​തി​യാ​ത്ര പ​ര്യ​ട​നം ന​ട​ത്തി.
തു​ട​ർ​ന്നു പ​ര​പ്പ, ഒ​ട​യം​ചാ​ൽ, ചു​ള്ളി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം കാ​സ​ർ​ഗോ​ഡ്് സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി.​മ​ധു​സൂ​ദ​ന​ൻ, ടി.​പി.​ത​ന്പാ​ൻ, കെ.​പി.​വേ​ണു, കെ.​ത​ന്പാ​ൻ, സു​രേ​ഷ് പാ​ലാ​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു