സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ക​ണ്‍​വ​ൻ​ഷൻ

02:36 AM Feb 09, 2017 | Deepika.com
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​ൻ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ഞ്ഞു​മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​കു​മാ​ര​ൻ, ടോ​മി വ​ട്ട​യ്ക്കാ​ട്ട്, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, പി.​സി.​പ്ര​സ​ന്ന, ഭാ​സ്ക​ര​ൻ​നാ​യ​ർ, ആ​ന്‍റ​ണി കു​ന്പു​ക്ക​ൽ, തോ​മ​സ് പ​റ​ന്പ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.