വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

01:26 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാര​ക ഹൈ​സ്കൂ​ളി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ർ​ത്ത​കി ഡോ. ​രാ​ജ​ശ്രീ വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജി. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ കെ. ​സു​ദ​ർ​ശ​ന​ന​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി. ​കു​മാ​ര​സ്വാ​മി സ​മ്മാ​ന​ദാ​നം ന​ട​ത്തി.