പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ: മ​ന്ത്രി​ക്ക് നി​വേ​ദ​നം നൽകി

01:26 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : എ​സ്.​ആ​ർ. ശ​ക്തി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​നെ സ​ന്ദ​ർ​ശി​ച്ച് പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. നി​വേ​ദ​ന​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളിന്മേൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
കെ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ, കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, യു. ​വി​ക്ര​മ​ൻ, സി. ​ശി​വ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.