ഗത്‌സമെൻ പ്രാ​ർ​ഥ​നാ​സം​ഗ​മം

01:26 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് മെ​ട്രോ​പോ​ളി​റ്റ​ൻ പ​ള്ളി​ക്കു പി​ന്നി​ലു​ള്ള സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 11നു ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ ഗത്‌സെ​മ​ൻ പ്രാ​ർ​ഥ​നാ ​ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​നും സൗ​ഖ്യ പ്രാ​ർ​ഥ​ന​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യയി ജ്ഞാ​നാ​ഭി​ഷേ​ക പ്രാ​ർ​ഥ​ന​യും ന​ട​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. പ്രാ​ർ​ഥ​നാ​സം​ഗ​മം സ്നേ​ഹ​വി​രു​ന്നോ​ടെ അ​വ​സാ​നി​ക്കും. കൂ​ടാ​തെ അ​ഞ്ചു മു​ത​ൽ 12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വ​ച​ന കി​ങ്ങി​ണി കൂ​ട്ടാ​യ്മ​യും ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 2462033.