മ​ര​ക്കൊ​ന്പൊ​ടി​ഞ്ഞ് വീ​ണ് പ​രി​ക്കേ​റ്റു

01:26 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​ന് മു​ന്നി​ൽ മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞ് വീ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഐ​എ​സ്ആ​ർ​ഒ​യി​ലെ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​ർ നി​ഖി​ൽ സ​ക്സേ​ന(25) ബ​ന്ധു പ്ര​സാ​ദ്(84) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ബൈ​ക്കി​ൽ വെ​ള്ള​യ​ന്പ​ല​ത്ത് നി​ന്ന് ക​വ​ടി​യാ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​രു​വ​രേ​യും കിം​സ് ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു.