വേ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യത്തിൽ തിരുനാൾ നാളെ

01:25 AM Feb 09, 2017 | Deepika.com
തിരുവനന്തപുരം: വേ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി. ​അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നാ​ളെ. 19 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ വി. ​കു​ർ​ബാ​ന, ജ​പ​മാ​ല, നൊ​വേ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ന​ട​ക്കും.​നാ​ളെ വൈ​കി​ട്ട് ആ​റി​ന് തിരു​നാ​ൾ കൊ​ടി​യേ​റ്റ് ഫാ.​എ​ൽ. ആ​ന്‍റ​ണി ഒ​എ​ഫ്എം നി​ർ​വ​ഹി​ക്കും.​തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഇ​ഗ്നാ​സി നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന ദി​ന​മാ​യ 19നു ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റ​വ. ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് ന​യി​ക്കും.