ആ​ധാ​ർ ന​ന്പ​ർ ന​ൽ​ക​ണം

01:23 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ റേ​ഷ​ൻ​കാ​ർ​ഡ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ധാ​ർ ന​ന്പ​ർ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​വ​ർ 25-ന് ​മു​ന്പ് ആ​ധാ​ർ ന​ന്പ​ർ സ​മ​ർ​പ്പി​ക്ക​ണം.
നി​ല​വി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും അ​ത​ത് റേ​ഷ​ൻ ക​ട​ക​ളി​ലോ വ​ഞ്ചി​യൂ​രി​ലു​ള്ള സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി​ലോ ന​ൽ​ക​ണ​മെ​ന്ന് സൗ​ത്ത് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.