ഒ. ​രാ​ജ​ഗോ​പാ​ൽ എംഎ​ൽഎ പാ​പ്പ​നം​കോ​ട് സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു

01:23 AM Feb 09, 2017 | Deepika.com
നേ​മം: ക​ഴി​ഞ്ഞ ദി​വ​സം സീലിം​ഗ് ഇ​ള​കി വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ പാ​പ്പ​നം​കോ​ട് സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ എംഎ​ൽഎ ഒ. ​രാ​ജ​ഗോ​പാ​ൽ സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ പു​തി​യ കെ​ട്ടി​ടം നി​ർ​മിക്കാ​ൻ സ​ർ​ക്കാ​രി​നോ​ട​വ​ശ്യ​പ്പെ​ടു​മെ​ന്ന് എംഎ​ൽഎ പ​റ​ഞ്ഞു. മേ​ൽ​ക്കൂ​ര പൊ​ട്ടി​യ റൂ​മു​ക​ളി​ലാ​ണ് ഓ​ഫീ​സും ക്ലാ​സ് മു​റി​ക​ളും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ക്ലാ​സ്മു​റി​യു​ടെ സീ​ലിം​ഗ് അ​ട​ർ​ന്ന് വീ​ണ് മൂന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.