വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ സ്കൂ​ള്‍ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു അഞ്ചുപേ​ര്‍​ക്ക് പ​രി​ക്ക്

01:23 AM Feb 09, 2017 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ആ​റ്റി​ങ്ങല്‍ ​റോ​ഡി ല്‍ ​ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു സ​മീ​പം സ് കൂ​ള്‍ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു അഞ്ച്പേ​ര്‍​ക്ക് പ​രി​ക്ക്.​ഇ​ള​മ്പ പ​ള്ളി​യ​റ അ​ള​കാ​പു​രി​യി​ല്‍ സ​നോ​ജ് (36)സ​ര​സ്വ​തി (55) ഇ​ള​മ്പ തി​രു​വാ​തി​ര​യി ല്‍ ​ബി​ജു​കു​മാ​ര്‍ (42)റാ​ണി (36) ഗോ​വി​ന്ദ്( ഒന്പത്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേറ്റ​ത്.​ഇ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏഴോടെ ആ​യി​രു​ന്നു അ​പ​ക​ടം.​വ​ട്ട​പ്പാ​റ ലൂ​ര്‍​ദ്മൗ​ണ്ട് സ്കൂ​ളി​ലെ ബ​സു​മാ​യാ​ണ് കാ​ര്‍ കൂ​ട്ടി​യി​ടി​ച്ച​ത്.