വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

01:02 AM Feb 09, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ്പെ​ഷ​ൽ സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച കൃ​പാ​ല​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്ക​ലും സ്കൂ​ളി​ന്‍റെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ത്തി. ഫാ. ​ജോ​സ് മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ​ർ സി​സ്റ്റ​ർ എ​ൽ​സ പൈ​ക​ട, അ​ലീ​ന ജേ​ക്ക​ബ്, എം.​ജെ. ജ​യിം​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.