കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കുള്ള പന്പിംഗ് ത​ട​യ​രു​ത്: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്

01:00 AM Feb 09, 2017 | Deepika.com
പ​ന​മ​രം: പു​ഴ​ക​ളും തോ​ടു​ക​ളും ഉ​ൾ​പ്പ​ടെ സ്രോ​ത​സു​ക​ളി​ൽ​നി​ന്നു കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു വെ​ള്ളം പ​ന്പു​ചെ​യ്യു​ന്ന​ത് ത​ട​യ​രു​തെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യ്ക്ക് അ​വ​കാ​ശ​പ്പെ​ട്ട വെള്ളം ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി​ക്കും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ യാ​തൊ​രു സ​ങ്കോ​ച​വും ഇ​ല്ലാ​ത്ത​വ​രാ​ണ് കു​ടി​വെ​ള്ള​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ജ​ല​സേ​ച​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​മ​ർ​ശി​ച്ചു.
ആ​ന്‍റ​ണി വെ​ള്ളാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍​സ​ൻ ഇ​വ​വു​ങ്ക​ൽ, സി​നോ പാ​റ​ക്കാ​ലാ​യി​ൽ, ബെ​ന്നി ഏ​ച്ചോം, ജോ​ണി വി​ച്ചാ​പ്പി​ള്ളി, ജ​യ​ൻ പോ​ൾ, കെ.​ടി. ദി​നേ​ശ​ൻ, വ​ർ​ക്കി ആ​ന്പ​ശേ​രി, സ​തീ​ശ​ൻ, കെ. ​ജോ​ണി, എം.​എ. ജോ​സ്, അ​ശോ​ക​ൻ, ടി.​എം. മ​ത്താ​യി, ജോ​സ് ആ​ര്യ​ങ്കാ​ല, സു​ന്ദ​ശേ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.