സ്വ​യം​തൊ​ഴി​ൽ വാ​യ്പ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

01:00 AM Feb 09, 2017 | Deepika.com
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന മൂ​ന്നു ല​ക്ഷം രൂ​പ പ​ദ്ധ​തി തു​ക​യു​ള്ള ല​ഘു വ്യ​വ​സാ​യ യോ​ജ​ന പ​ദ്ധ​തി​ക്കു കീ​ഴി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ പ​ട്ടി​ക ജാ​തി​യി​ൽ​പ്പെ​ട്ട തൊ​ഴി​ൽ​ര​ഹി​ത​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​യ്പ​തു​ക ആ​റു ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ​യോ​ടു​കൂ​ടി അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് തി​രി​ച്ച​ട​യ്ക്ക​ണം.
50000 രൂ​പ പ​ദ്ധ​തി തു​ക​യു​ള്ള മൈ​ക്രോ ക്രെ​ഡി​റ്റ് ഫി​നാ​ൻ​സ് പ​ദ്ധ​തി​ക്കു കീ​ഴി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ പ​ട്ടി​ക ജാ​തി​യി​ൽ​പ്പെ​ട്ട തൊ​ഴി​ൽ​ര​ഹി​ത​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​യ്പ​തു​ക അ​ഞ്ചു ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ​യോ​ടു​കൂ​ടി മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് തി​രി​ച്ച​ട​ക്ക​ണം.
50000 രൂ​പ പ​ദ്ധ​തി തു​ക​യു​ള്ള മ​ഹി​ളാ സ​മൃ​ദ്ധി പ​ദ്ധ​തി​ക്കു കീ​ഴി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ പ​ട്ടി​ക ജാ​തി​യി​ൽ​പ്പെ​ട്ട തൊ​ഴി​ൽ​ര​ഹി​ത​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 50​നും മ​ധ്യേ പ്രാ​യ​മു​ള്ള കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ 98000 രൂ​പ​യും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 1,20,000 രൂ​പ​യും ക​വി​യാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വാ​യ്പ​തു​ക നാ​ല് ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ​യോ​ടു​കൂ​ടി മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് തി​രി​ച്ച​ട​ക്ക​ണം.
മൂ​ന്ന് പ​ദ്ധ​തി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ ഈ​ടാ​യി ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ വ​സ്തു ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. 18നും 50​നും മ​ധ്യേ പ്രാ​യ​മു​ള്ള കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ 98000 രൂ​പ​യും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 1,20,000 രൂ​പ​യും ക​വി​യാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​മിനും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും കോ​ർ​പ്പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.
ഫോ​ണ്‍ 04936 202869