കോ​ൾ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

01:00 AM Feb 09, 2017 | Deepika.com
ക​ൽ​പ​റ്റ: മു​നിസി​പ്പാ​ലി​റ്റി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ടാ​ക്സി ഡ്രൈ​വേ​ഴ്സ് കോ​ൾ സെ​ന്‍റ​ർ ആ​ൻ​ഡ് ട്രാ​വ​ൽ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. മു​ബാ​റ​ക്ക്, ടി. ​മ​ണി, ഡി. ​രാ​ജ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വി. ​ഹാ​രി​സ്, ബി​ജു​മോ​ൻ, സി.​ആ​ർ. ഹ​രി​ഹ​ര​ൻ , സാം ​പി. മാ​ത്യു, കെ. ​സു​ഗ​ത​ൻ, പി. ​മു​ര​ളീ​ധ​ര​ൻ, സി. ​മൊ​യ്തീ​ൻ കു​ട്ടി, പി.​എ​ൻ. ബാ​ബു, കെ. ​കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, ജോ​സ്, പി. ​അ​ബ്ദു​റ​ഹി​മാ​ൻ, എം.​കെ. പ്ര​മോ​ദ്, ടി. ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.