നാടകവേദിക്ക് ഉണർവ് പകർന്ന് മുടിയൂർക്കരയിൽ ഇന്ന് “വാത്‌സല്യക്കൂട്’’

12:37 AM Feb 09, 2017 | Deepika.com
മു​ടി​യൂ​ർ​ക്ക​ര: നാ​ട​ക​വേ​ദി​ക്ക് പു​ത്ത​നു​ണ​ർ​വ് പ​ക​ർ​ന്നു മു​ടി​യൂ​ർ​ക്ക​ര തി​രു​ക്കു​ടും​ബ​ദേ​വാ​ല​യ​ത്തി​ൽ പി​തൃ​വേ​ദി- മാ​തൃ​വേ​ദി ഒ​രു​ക്കു​ന്ന വാ​ത്‌​സ​ല്യ​ക്കൂ​ട് നാ​ട​കം ഇ​ന്ന് രാ​ത്രി ഏ​ഴി​ന് അ​ര​ങ്ങേ​റും. അ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് നാ​ട​കം അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.
പി​തൃ​വേ​ദി- മാ​തൃ​വേ​ദി മു​ടി​യൂ​ർ​ക്ക​ര യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴാ​മ​തു വ​ർ​ഷ​മാ​ണു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​രു​വേ​ലി​യു​ടെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്പ​തോ​ളം പേ​ർ നാ​ട​ക​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര ആ​ണ് നാ​ട​ക​ര​ച​ന. സം​വി​ധാ​നം സ്റ്റാ​ൻ​സ​ൺ വ​ട്ട​പ്പ​റ​ന്പി​ൽ. സ​ഹ സം​വി​ധാ​നം ബാ​ബു വെ​ള്ളാ​ക്കോ​ട്ടി​ൽ. സ്ക​റി​യാ പാ​ല​മ​റ്റ​മാ​ണു കോ ​ഓ​ർ​ഡി​നേ​റ്റ​ർ. അ​ഡ്വ. ടി.​വി. സോ​ണി, ലാ​ലി വെ​ള്ളാ​ക്കോ​ട്ടി​ൽ, ഒൗ​സേ​പ്പ​ച്ച​ൻ പു​തി​യാ​പ​റ​ന്പി​ൽ, റോ​ബി​ൻ ചാ​ക്കോ, പി.​കെ. വി​ൻ​സെ​ന്‍റ്, ബി​നു തോ​പ്പി​ൽ, ടോ​മി പാ​റ​യ്ക്ക​ൽ,റോ​യി ക​ട​വി​ൽ, ജോ​സി കു​ഴി​പ്പ​റ​ന്പി​ൽ, സ​ണ്ണി ചെ​ട്ടി​ശേ​രി, ജോ​ർ​ജു​കു​ട്ടി പാ​റ​യ്ക്ക​ൽ, റീ​ന ബെ​ന്നി, സി​ന്ധു ബി​നോ​യി, ഇൗ​വാ ഫ്രാ​ൻ​സി​സ് ചെ​ട്ടി​ശേ​രി, അ​ഞ്ജു മു​ക​ളേ​ൽ തു​ട​ങ്ങി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ.