എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി: ജ​​ർ​​മ​​ൻ കോ​​ണ്‍​സ​​ൽ ജ​​ന​​റ​​ലു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി

12:36 AM Feb 09, 2017 | Deepika.com
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളും ജ​​ർ​​മ​​നി​​യി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളു​​മാ​​യി അ​​ക്കാ​​ദ​​മി​​ക സ​​ഹ​​ക​​ര​​ണ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​യെ​​പ്പ​​റ്റി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ജ​​ർ​​മ​​ൻ കോ​​ണ്‍​സു​​ലേ​​റ്റ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.
ജ​​ർ​​മ​​നി​​യി​​ലെ 129 വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ലി​​സ്റ്റ് വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കു കൈ​​മാ​​റി.
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സെ​​ന്‍റ​​ർ ഫോ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന പ്രാ​​ഥ​​മി​​ക ച​​ർ​​ച്ച, സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ടു​​ന്ന​​തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ളും ആ​​രാ​​യു​​ക​​യു​​ണ്ടാ​​യി.
ജ​​ർ​​മ​​ൻ കോ​​ണ്‍​സ​​ൽ ജ​​ന​​റ​​ൽ മാ​​ർ​​ഗി​​റ്റ് ഹെ​​ൽ​​വി​​ഗ് ബോ​​യി​​റ്റ് ഡോ. ​​സെ​​യ്ദ് ഇ​​ബ്രാ​​ഹിം, ഡോ. ​​മ​​ഞ്ജു​​ള മു​​ണ്ട​​ക്കാ​​ന, ഡോ. ​​സാ​​ബു​​തോ​​മ​​സ് എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.